Question: വൃക്ഷങ്ങളുടെ ശരീരത്തിലെ നീര് ഞങ്ങളുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ചോര പോലെയാണ് വാസനിക്കുന്ന പൂക്കൾ ഞങ്ങൾക്ക് സഹോദരിമാരാണ് .ഈ പ്രശസ്ത വചനങ്ങൾ ആരുടേതാണ്
A. റേച്ചൽ കാഴ്സൺ
B. ഴാൻ ജൊനൊ
C. സിയാറ്റിൽ മൂപ്പൻ
D. എലിസബത്ത് കൊൽബേർട്ട്
Similar Questions
ഏറ്റവും ദൈർഘ്യമേറിയ ഞാറ്റുവേല ഏതാണ് ?
A. രേവതി ഞാറ്റുവേല
B. അശ്വതി ഞാറ്റുവേല
C. ഭരണി ഞാറ്റുവേല
D. തിരുവാതിര ഞാറ്റുവേല
ശ്രീനാരായണ ഗുരുവിൻ്റെ മഹാസമാധി നടന്ന ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ്?